മാനന്തവാടി: പിതൃമോക്ഷത്തിനായി ആയിരങ്ങള്‍ തിരുനെല്ലി പാപനാശിനിയില്‍2 മണി വരെ ചടങ്ങുകള്‍ നീണ്ടു.
തര്‍പ്പണ കര്‍മ്മങ്ങള്‍ക്കായി ശനിയാഴ്ച്ചതന്നെ ഭക്തരുടെ നീണ്ടനിര തിരുനെല്ലിയിലെത്തിയിരുന്നു. പാപനാശിനിയില്‍ മുങ്ങിക്കുളിച്ച് അരിയും എള്ളും ദര്‍ഭപ്പുല്ലും ധരിച്ച് വാദ്യാന്മാര് ചൊല്ലികൊടുത്ത മന്ത്രങ്ങള്‍ ഉരുവിട്ട് ആയിരങ്ങള്‍ പിതൃമോക്ഷത്തിനായി പ്രാര്‍ത്ഥിച്ചു. തുലാമാസത്തിലെ വാവുബലിയോടനുബന്ധിച്ച് പ്രത്യേക കൗണ്ടറുകള്‍ ക്ഷേത്രത്തില്‍ തുറന്നിരുന്നു. സുരക്ഷാക്രമീകരണങ്ങള്‍ക്കായി വിവിധ വകുപ്പുകളും നന്നായി പ്രയത്നിച്ചതായി എക്സിക്യുട്ടീവ് ഓഫീസര്‍ ടി.ടി .വിനോദന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: