പാറ്റ്ന: ഹുങ്കാര്‍ റാലിക്കിടെ ബോംബ് സ്ഫോടനങ്ങള്‍ നടന്ന സമയത്ത് ബീഹാര്‍ ജനത കാട്ടിയ ധൈര്യത്തെയും സമചിത്തതയെയും നമിക്കുന്നതായി നരേന്ദ്ര മോദി പറഞ്ഞു.
സ്ഫോടന വാര്‍ത്തകള്‍ പുറത്തുവന്ന വേളയില്‍ പാറ്റ്നയില്‍ തടിച്ചൂകൂടിയ ജനക്കൂട്ടം പാലിച്ച അത്മസംയമനത്തെയും ധൈര്യത്തെയും അഭിനന്ദിക്കുന്നു. അസന്നിഗ്ധ ഘട്ടത്തിലും അവര്‍ ശാന്തത കാട്ടി, മോദി പറഞ്ഞു. ദുരന്തമുണ്ടായിട്ടും അവര്‍ കുലുങ്ങിയല്ല. ബീഹാര്‍ ജനതയുടെ ധീരതയുടെ ദൃഷ്ടാന്തമായിരുന്ന ആ പക്വമായ പ്രതികരണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: