റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ആര്‍ജെഡി നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ജാമ്യാപേക്ഷ തള്ളി. റാഞ്ചി ഹൈക്കോടതിയാണ് ജാമ്യാപേക്ഷ തളളിയത്.
കാലിത്തീറ്റ കുംഭകോണ കേസില്‍ സെപ്തംബര്‍ 30നാണ് ലാലുവിനെ റാഞ്ചി സിബിഐ പ്രത്യേക കോടതി അഞ്ച് വര്‍ഷം തടവിനാണ് ശിക്ഷിച്ചത്. റാഞ്ചിയിലെ ദിര്സാവുണ്ട ജയിലിലാണ് ലാലു ഇപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: