ആചാര്യ തുളസി, മുനി ശ്രീ നാഥാമാല്ജി തുടങ്ങിയവരോടുള്ള എന്റെ സംഭാഷണത്തില്‍, ഞാന്‍ ആത്മീയതയെ ഊന്നിപ്പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് രാജസ്ഥാന്, രാജ്നഗര്‍ എന്നിവിടങ്ങളില്‍ നിന്നും ധാരാളം കത്തുകള്‍ വന്നിട്ടുണ്ട്. അവിടെ പോയതുകൊണ്ട് സഫലമായ ചില കാര്യങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ കഴിഞ്ഞു. ഒരു കാര്യം വളരെ വ്യക്തമാണ്. ജനങ്ങള്‍ ആത്മീയമായ ഒരു ജീവിതം കാംക്ഷിക്കുന്നവരാണ്. ഇപ്പോഴുള്ള മതങ്ങളാകട്ടെ അവരെ തൃപ്തിപ്പെടുത്തുന്നില്ല. എന്തായിരുന്നാലും, ഒരു ശരിയായ മതത്തെ അവര്‍ക്ക് നല്കുകയാണെങ്കില് മനുഷ്യബന്ധത്തെ അത് മാറ്റിമറിക്കുക തന്നെ ചെയ്യും.
– ഓഷോ
പ്രതികരിക്കാൻ ഇവിടെ എഴുതുക: