ചെന്നൈ: ദ ഹിന്ദു ചീഫ് എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന് രാജി വച്ചു. സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റായ ട്വിറ്റര്‍ വഴിയാണ് രാജിക്കാര്യം അദ്ദേഹം അറിയിച്ചത്.പത്രത്തിന്റെ എഡിറ്റോറിയല്‍ ഉള്‍പ്പടെ വീണ്ടും കുടുംബാധിപത്യത്തിലേക്ക് മടങ്ങുകയാണെന്നും താന്‍ എഡിറ്റര്‍ സ്ഥാനം രാജി വയ്ക്കുകയാണെന്നുമായിരുന്നു കുറിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: