പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ഒരു ശിശുമരണം കൂടി. ഷോളയൂര്‍ ഊത്തുക്കുഴി ഊരില്‍ മരുതി-വിജയന് ദന്പതികളുടെ രണ്ടരമാസമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. കുട്ടിക്ക് ഭാരകുറവ് ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

പ്രതികരിക്കാൻ ഇവിടെ എഴുതുക: