തിരുവനന്തപുരം: കോണ്‍ഗ്രസ് പുന:സംഘടനാ പട്ടിക തയാറാക്കി. പുന:സംഘടനാ ചര്‍ച്ചകള്‍ക്കും ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള തയാറെടുപ്പുകള്‍ക്കുമായി എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് ഇന്നു കേരളത്തിലെത്തും.
കോണ്‍ഗ്രസിലെ എ,ഐ ഗ്രൂപ്പുകള്‍ക്ക് തുല്യ പരിഗണന നല്‍കാനാണ് തീരുമാനം. കെപിസിസിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ 110 പേരെ തിരഞ്ഞെടുത്തു. ഡിസിസി ഭാരവാഹികളായി 31 പേരെ തിരഞ്ഞെടുക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: