ന്യൂദല്‍ഹി: തന്റെ ജാമ്യാപേക്ഷയില്‍ കേരളത്തെ കക്ഷി ചേര്‍ക്കണമെന്ന് അബ്ദുള്‍ നാസര്‍ മദനി. ഇതു സംബന്ധിച്ച് മദനി സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി.
വിചാരണക്കായി ബംഗളൂരുവില്‍ എത്താമെന്ന കേരളത്തിന്റെ ഉറപ്പു വാങ്ങാമെന്ന് മദനി സുപ്രീംകോടതിയെ അറിയിച്ചു. തനിക്ക് കേരള പൊലീസിന്റെ ബി കാറ്റഗറി സുരക്ഷയുണ്ടെന്നും മദനി കോടതിയെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: