Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

പൂജാര 306 നോട്ടൗട്ട്‌; ഇന്ത്യ എക്ക്‌ കൂറ്റന്‍ സ്കോര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2013, 09:38 pm IST
in Cricket

ഹുബ്ലി: വിന്‍ഡീസ്‌ എക്കെതിരായ ചതുര്‍ദ്ദിന ടെസ്റ്റ്‌ മത്സരത്തില്‍ ഇന്ത്യ എക്ക്‌ കൂറ്റന്‍ സ്കോര്‍. ക്യാപ്റ്റന്‍ ചേതേശ്വര്‍ പൂജാര പുറത്താകാതെ നേടിയ ട്രിപ്പിള്‍ സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യ എ ടീം ഒന്നാം ഇന്നിംഗ്സില്‍ 9 വിക്കറ്റ്‌ നഷ്ടത്തില്‍ 564 റണ്‍സെടുത്ത്‌ ഡിക്ലയര്‍ ചെയ്തു. ആദ്യ ദിവസം ഗൗതം ഗംഭീറും (123) ഇന്ത്യക്ക്‌ വേണ്ടി സെഞ്ച്വറി നേടിയിരുന്നു. ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ എ ടീം 294 റണ്‍സിന്റെ ലീഡ്‌ കരസ്ഥമാക്കയിരുന്നു. തുടര്‍ന്ന്‌ രണ്ടാം ഇന്നിംഗ്സ്‌ ആരംഭിച്ച വിന്‍ഡീസ്‌ എ ടീം മൂന്ന്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 116 റണ്‍സെടുത്തിട്ടുണ്ട്‌. 7 വിക്കറ്റും ഒരു ദിവസവും ബാക്കിനില്‍ക്കേ വിന്‍ഡീസ്‌ 178 റണ്‍സിന്‌ പിന്നിലാണ്‌. 44 റണ്‍സോടെ ദിയോനരേയ്നും 36 റണ്‍സുമായി ഫുഡാഡിനുമാണ്‌ ക്രീസില്‍. വിന്‍ഡീസ്‌ ഒന്നാം ഇന്നിംഗ്സില്‍ 268 റണ്‍സിന്‌ പുറത്തായിരുന്നു.

മൂന്നിന്‌ 334 എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിംഗ്‌ പുനരാരംഭിച്ച ഇന്ത്യക്ക്‌ വേണ്ടി പൂജാര ഒറ്റയാനായാണ്‌ പോരാടിയത്‌. 139 റണ്‍സുമായി ബാറ്റിംഗ്‌ തുടര്‍ന്ന പൂജാര ഉജ്ജ്വല ഫോമിലായിരുന്നു. എന്നാല്‍ 10 റണ്‍സുമായി പൂജാരക്കൊപ്പം ബാറ്റിംഗ്‌ ആരംഭിച്ച അഭിഷേക്‌ നായര്‍ ഒരു റണ്‍സ്‌ കൂടി കൂട്ടിച്ചേര്‍ത്ത്‌ മടങ്ങി. പരസ്‌ ദ്രോഗ 7 റണ്‍സെടുത്തും ഉദയ്‌ കൗള്‍ 26 റണ്‍സെടുത്തും കുല്‍ക്കര്‍ണി 6 റണ്‍സെടുത്തും സഹീര്‍ ഖാന്‍ 19 റണ്‍സെടുത്തും മടങ്ങിയെങ്കിലും ഇന്നിംഗ്സ്‌ ഒറ്റക്ക്‌ മുന്നോട്ടുകൊണ്ടുപോയ പൂജാര ഒറ്റക്ക്‌ ഇന്ത്യന്‍ ഇന്നിംഗ്സിനെ ചുമലിലേറ്റുകയായിരുന്നു. 415 പന്തുകള്‍ നേരിട്ട്‌ 33 ബൗണ്ടറികളോടെയാണ്‌ പൂജാര 306 റണ്‍സെടുത്തത്‌. വിന്‍ഡീസിന്‌ വേണ്ടി ആഷ്ലി നഴ്സ്‌ മൂന്നും മില്ലര്‍, ഡിയോനരേയ്ന്‍ എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി.

തുടര്‍ന്ന്‌ രണ്ടാം ഇന്നിംഗ്സ്‌ ആരംഭിച്ച വിന്‍ഡീസിന്‌ സ്കോര്‍ 17 റണ്‍സിലെത്തിയപ്പോള്‍ 6 റണ്‍സെടുത്ത കീറണ്‍ പവലിനെ നഷ്ടമായി. സ്കോര്‍ 18-ലെത്തിയപ്പോള്‍ ഒരു റണ്‍സെടുത്ത ജോണ്‍സനെ കുല്‍ക്കര്‍ണി ബൗള്‍ഡാക്കി. പിന്നീട്‌ ബ്രാത്ത്‌വെയ്റ്റും ഡിയോനരേയ്നും ചേര്‍ന്ന്‌ സ്കോര്‍ 57-ല്‍ എത്തിച്ചെങ്കിലും 21 റണ്‍സെടുത്ത ബ്രാത്ത്‌വെയ്റ്റിനെ ഈശ്വര്‍ പാണ്ഡെ വിക്കറ്റിന്‌ മുന്നില്‍ കുടുക്കി. പിന്നീട്‌ ദിയോനരേയ്നും ഫുഡാഡിനും ചേര്‍ന്ന്‌ കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ മൂന്നാം ദിവസത്തെ കളി അവസാനിപ്പിച്ചു. ഇന്ത്യക്ക്‌ വേണ്ടി സഹീര്‍ഖാന്‍, ധവാല്‍ കുല്‍ക്കര്‍ണി, ഈശ്വര്‍ പാണ്ഡെ എന്നിവര്‍ ഓരോ വിക്കറ്റ്‌ വീഴ്‌ത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

Thiruvananthapuram

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

India

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

Kerala

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

Kerala

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.