ഇസ്ലാമാബാദ്: പാകിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ വീണ്ടും അറസ്റ്റു ചെയ്തു. ലാല്‍ മസ്ജിദ് കൂട്ടക്കൊല കേസിലാണ് മുഷറഫിനെ വീണ്ടും അറസ്റ്റ് ചെയ്തത്.
ബക്തി വധക്കേസില്‍ കഴിഞ്ഞ ദിവസം മുഷറഫിനു ജാമ്യം ലഭിച്ചിരുന്നു. രണ്ടാഴ്ച മുമ്പാണ് ലാല്‍ മസ്ജിദ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2007ലാണ് ലാല്‍ മസ്ജിദ് കേസ് നടക്കുന്നത്. 58 പേരാണ് അന്ന് കൊലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: