Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വിന്‍ഡീസ്‌ എ 268ന്‌ പുറത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2013, 09:01 pm IST
in Cricket

ഹുബ്ലി: ഇന്ത്യ എ ടീമിനെതിരായ അനൗദ്യോഗിക ചതുര്‍ദ്ദിന മത്സരത്തില്‍ വിന്‍ഡീസ്‌ എ ടീം ഒന്നാം ഇന്നിംഗ്സില്‍ 268 റണ്‍സിന്‌ പുറത്തായി. തുടര്‍ന്ന്‌ ഒന്നാം ഇന്നിംഗ്സ്‌ ആരംഭിച്ച ഇന്ത്യ എ ടീം ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍ വിക്കറ്റ്‌ നഷ്ടപ്പെടാതെ 10 റണ്‍സെടുത്തിട്ടുണ്ട്‌. 8 റണ്‍സുമായി മലയാളിതാരം വി.എ. ജഗദീഷും 2 റണ്‍സുമായി ഗൗതം ഗംഭീറുമാണ്‌ ക്രീസില്‍. വിന്‍ഡീസ്‌ നിരയില്‍ 81 റണ്‍സെടുത്ത ജോണ്‍സനാണ്‌ ടോപ്‌ സ്കോറര്‍. ഫുഡാഡിന്‍ 47ഉം ദിയോനരേയ്ന്‍ 35 റണ്‍സുമെടുത്തു.

നേരത്തെ ടോസ്‌ നേടിയ ഇന്ത്യന്‍ എ ടീം നായകന്‍ ചേതേശ്വര്‍ പൂജാര വിന്‍ഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. രണ്ടാം ടെസ്റ്റിലെ സെഞ്ച്വറിവീരന്‍ ബ്രാത്ത്‌വെയ്റ്റിനെ ഒരു റണ്‍സിന്‌ പുറത്താക്കി സഹീര്‍ഖാന്‍ ഇന്ത്യക്ക്‌ മത്സരത്തില്‍ മേല്‍കൈ നല്‍കി. സ്കോര്‍ 53-ല്‍ എത്തിയപ്പോള്‍ 21 റണ്‍സെടുത്ത കീറണ്‍ പവലിനെ ധവാല്‍ കുല്‍ക്കര്‍ണി ബൗള്‍ഡാക്കി. തുടര്‍ന്ന്‌ ജോണ്‍സണും ദിയോനരേയ്നും ചേര്‍ന്ന്‌ സ്കോര്‍ 100 കടത്തിവിട്ടു.

എന്നാല്‍ സ്കോര്‍ 123-ല്‍ എത്തിയപ്പോള്‍ ദിയോനരേയ്നെ അഭിഷേക്‌ നായര്‍ ഉദയ്‌ കൗളിന്റെ കൈകളിലെത്തിച്ചു. സ്കോര്‍ 175-ല്‍ എത്തിയപ്പോള്‍ 81 റണ്‍സെടുത്ത ജോണ്‍സനെയും അഭിഷേക്‌ നായര്‍ വിക്കറ്റിന്‌ മുന്നില്‍ കുടുക്കി. പിന്നീടെത്തിയവരില്‍ ഫുഡാഡിന്‍ മാത്രമാണ്‌ മികച്ച പ്രകടനം നടത്തിയത്‌. കാര്‍ട്ടര്‍ (17), ഹാമില്‍ട്ടണ്‍ (15), മില്ലര്‍ (18) എന്നിവര്‍ പരാജയപ്പെട്ടതോടെ വിന്‍ഡീസ്‌ ഇന്നിംഗ്സ്‌ 268 റണ്‍സിലവസാനിച്ചു. ഇന്ത്യന്‍ എ ടീമിന്‌ വേണ്ടി അഭിഷേക്‌ നായര്‍ നാലും ധവാല്‍ കുല്‍ക്കര്‍ണി മൂന്നും വിക്കറ്റുകള്‍ വീഴ്‌ത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

India

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

Kerala

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

Kerala

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

Kerala

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.