പ്രപഞ്ചത്തിന്റെ പ്രാകൃത സിദ്ധാന്തങ്ങളെ സംബന്ധിച്ച് എത്ര വലിയ ജ്ഞാനമുള്ളവരാണെങ്കിലും ഇന്നത്തെ ഗംഭീരന്മാരായ ഭൗതികശാസ്ത്രവിത്തുക്കള്പോലും മതത്തിന്റെ യഥാര്‍ത്ഥ മാഹാത്മ്യത്തെ ഗ്രഹിക്കാന്‍ അസമര്ത്ഥരായിട്ടാണിരിക്കുന്നതെങ്കില് അത് മനസ്സിലാക്കത്തക്കത് മാത്രമാണ്. അവര്‍ ബാഹ്യാകാശതലത്തെ കീഴടക്കുന്നു; അവര്‍ക്ക് ഒരുപക്ഷേ ചന്ദ്രനിലോ ചൊവ്വയിലോ കുടിയേറിപ്പാര്‍ക്കാന്‍ കഴിഞ്ഞേക്കാം; എന്നാല്‍ അവര്‍ക്ക് മതദര്ശനങ്ങളേയോ ആദ്ധ്യാത്മികതത്വ ശാസ്ത്രത്തേയോ ആസ്വദിക്കാനോ മനസ്സിലാക്കാനോ സാധിക്കുകയില്ല; കാരണം യഥാര്‍ത്ഥ ജ്ഞാനികളും ആത്മജ്ഞരുമായവര്ക്ക് ഈ ഭൗതികശാസ്ത്രജ്ഞരേക്കാള് കൂടുതല്‍ വികാസം പ്രാപിച്ച ബുദ്ധിശക്തിയുണ്ടെന്നതുതന്നെ.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: