നിരന്തരധ്യാനഫലമായി ‘ശുദ്ധബ്രഹ്മബോധ’ത്തില്‍ പ്രതിഷ്ഠിതമായ മനസ്സിന്റെ തുളച്ചുകേറുന്ന നോട്ടത്തിന് മുമ്പില്‍ സകലമറകളും പൊങ്ങുകതന്നെ ചെയ്യും. നാനാ സങ്കീര്‍ണ്ണതകളും ഇങ്ങനെ നീങ്ങിക്കഴിഞ്ഞാല്‍ പിന്നെ മനസ്സിനോട് നേരിടാന്‍ വ്യാകുലതകള്ക്കോ സംശയങ്ങള്‍ക്കോ ഒരിക്കലും സാധിക്കുകയില്ല.
സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: