ബ്യൂണസ് അയേഴ്സ്: 2020 ലെ ഒളിമ്പിക്സ് പോരാട്ടത്തിന് ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോ വേദിയാകും.
തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബുളിനെയും സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിനെയും വോട്ടെടുപ്പില്‍ പിന്തള്ളിയാണ് ടോക്കിയോ 2020 ഒളിന്പിക്സിന്റെ ആതിഥേയരാകുന്നത്.
വേദിക്കായുള്ള ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ തന്നെ മാഡ്രിഡ് പുറത്തായിരുന്നു. പിന്നീട് നടന്ന രണ്ടാം റൗണ്ട് വോട്ടെടുപ്പില്‍ ഇസ്താംബുളിനെ പിന്തള്ളി ടോക്കിയോ മുന്നിലെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: