കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ബിസി റോയ് ആശുപത്രിയില്‍ നാല് ദിവസങ്ങള്‍ക്ക് മുമ്പ് 32 ശിശുക്കള്‍ മരണമടഞ്ഞതായി റിപ്പോര്‍ട്ട്.
പോഷകാബാരക്കുറവാണ് ശിശുക്കളുടെ മരണത്തിന് കാരണമെന്നാണ് അറിയുന്നത്. ശിശുക്കളുടെ മരണക്കാരണമെന്താണെന്ന് അന്വേഷിക്കുന്നതിനായി സര്‍ക്കാര്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
പശ്ചിമ ബംഗാളില്‍ പേഷകാഹാരക്കുറവ് മൂലം കുട്ടികള്‍ മരിക്കുന്നത് ഇത് ആദ്യമായിട്ടല്ല. ഇതിന് മുമ്പ് മെയ് മാസത്തില്‍ പതിനാറ് കുട്ടികളാണ് പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ മരണമടഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: