കോട്ടയം: ജില്ലയിലെ പ്രൈവറ്റ് ബസ് തൊഴിലാളികള്‍ ബിഎംഎസ് യൂണിയന് ഇന്ന് അര്‍ദ്ധരാത്രിമുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും. ബോണസ് ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് സമരം പ്രഖ്യാപിച്ചതെന്ന് കോട്ടയം ജില്ലാ മോട്ടോര്‍ ആന്റ് എഞ്ചിനീയറിംഗ് മസ്ദൂര്‍ സംഘം ജില്ലാ പ്രസിഡന്റ് പി.കെ.രവീന്ദ്രനാഥ്, ജനറല്‍ സെക്രട്ടറി നളിനാക്ഷന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: