കോട്ടയം: ശബരിമലയിലെ മണ്ഡലമകരവിളക്ക് മഹോത്സവം പ്രമാണിച്ച് എരുമേലിയില്‍ ഏര്‍പ്പെടുത്തു ക്രമീകരണങ്ങള്‍ വിലയിരുത്തുതിനുള്ള യോഗം ഇന്ന് രാവിലെ 10ന് എരുമേലി ദേവസ്വം ഹാളില്‍ നടക്കും.
ചീഫ് വിപ്പ് പി.സി.ജോര്‍ജിന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ ദേവസ്വംമന്ത്രി വി.എസ്.ശിവകുമാര്‍ പങ്കെടുക്കും. ആന്റോ ആന്റണി എം.പി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, അംഗങ്ങള്‍, ജില്ലാ കളക്ടര്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദേ്യാഗസ്ഥര്‍ എന്നിവരും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: