കൊച്ചി: കെ എഫ് സി യുടെ പുതിയ ഉല്പന്നമായ റൈസ് ബൗള്‍ വിപണിയിലെത്തി, ഒരു ബൗള്‍ നിറയെ സമ്പൂര്‍ണ്ണ ഊണ് എന്നതാണ് റൈസ് ബൗളിന്റെ ആശയമെന്ന് കെ എഫ് സി ഇന്ത്യ ആന്‍ഡ് ഏരിയ കണ്ട്രീസ് ജനറല്‍ മാനേജര്‍ തരുണ്‍ ലാല്‍ പറഞ്ഞു.
ചോറ്, സ്വാദിഷ്ടമായ ഗ്രേവി, ചിക്കന്‍ പോപ്കോണ്‍ അല്ലെങ്കില്‍ വെജിറ്റബിള്‍ സ്ട്രിപ്സ് എന്നിവ ഉള്‍പ്പെടുന്ന റൈസ് ബൗളിന് 69-79 രൂപയാണ് വില. ഒരു പെപ്സിയും ഇതോടൊപ്പം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: