വാഷിംഗ്ടണ്‍: യുഎസ് ഓപ്പണില്‍ ഇന്ത്യന്‍ താരം സോം ദേവ് വര്മ്മന് വിജയം കൈവരിക്കാനായി വേണ്ടി വന്നത് എട്ട് മണിക്കൂര്‍.
അഞ്ച് സെറ്റ് സ്വന്താമക്കാനായാണ് സോം ദേവിന് എട്ട് മണിക്കൂര്‍ കാക്കേണ്ടി വന്നത്. എതിരാളിയായ സ്ലൊവാക്കിയയുടെ 28 കാരന് ലൂക്കാസ് ലാക്കോയെ 4-6, 6-1, 6-2, 4-6, 6-4 എന്നീ സ്ക്കോറുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സോം ദേവ് യു എസ് ഓപ്പണിന്റെ രണ്ടാം റൗണ്ടിലെത്തിയത്.
എന്നാല്‍ മൂന്ന് മണിക്കൂറും പതിനൊന്ന് മിനിറ്റുമാണ് ഇതിനായി വേണ്ടി വന്നതെങ്കിലും മൂന്നാം സെറ്റ് സ്വന്തമാക്കിയ ശേഷം മഴയാണ് പിന്നെ കളിച്ചത്. നാല് മണിക്കൂര്‍ നീണ്ടു നിന്ന മഴയ്ക്ക് ശേഷമായിരുന്നു പീന്നീടുള്ള സോംദേവിന്റെ മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: