കൊച്ചി: കൊച്ചി ലുലുമാളിലെ ലുലു കണക്ടില്‍ ഓണം കാര്‍ണിവല്‍ ആരംഭിച്ചു. സിനിമ സംവിധായകന് മേജര്‍ രവി ഓണം കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്തു. ജെസിഐ മുന്‍ പ്രസിഡന്റ് അഡ്വ. എ.വി.വാമനകുമാര്‍, ലുലു ഇന്ത്യ ഡയറക്ടര്‍ എം.എ നിഷാദ്, ലുലു മാള്‍ ബിസിനസ് ഹെഡ് ഷിബു ഫിലിപ്പ്, ലുലു ഓപ്പറേഷന്‍സ് മേധാവി പി.എ.നിഷാദ്, ഓപ്പറേഷന്‍സ് മാനേജര്‍ സ്റ്റാന്‍ലി ഡിക്രൂസ്, ഹൈപ്പര്‍മാര്‍ക്കറ്റ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സുധീഷ് സി.നായര്‍ എന്നിവര്‍ പങ്കെടുത്തു.
ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ലുലു കണക്ട്, ലുലു ഫാഷന്‍ സ്റ്റോര്‍ എന്നിവിടങ്ങളില്‍ പര്‍ച്ചേസ് ചെയ്യുന്ന കസ്റ്റമേഴ്സിനായി എല്ലാ 48 മണിക്കൂറിലും ഭാഗ്യ നറുക്കെടുപ്പ് നടക്കുന്നുണ്ട്. സ്കോഡ ഫാബിയ കാറാണ് സമ്മാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: