കാസര്‍കോട്: സോളാര്‍ അഴിമതിക്കെതിരെ സംസ്ഥാന വ്യാപകമായി ബിജെപി നടത്തുന്ന പ്രക്ഷോഭത്തിണ്റ്റെ ഭാഗമായി ഇന്ന് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ ൧൦ മണിക്ക് കറന്തക്കാട് ബിജെപി ഓഫീസ് പരിസരത്തുനിന്നും ആരംഭിക്കുന്ന മാര്‍ച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: