കൊച്ചി: കെല്‍വിനേറ്റര്‍ രണ്ട് പുതിയ വാട്ടര്‍ പ്യൂരിഫയര്‍ വിപണിയിലെത്തിച്ചു. കെല്‍വിനേറ്റര്‍ അയോണിയും കെല്‍വിനേറ്റര്‍ അയോണിപ്ലസും.കെല്‍വിനേറ്റര്‍ വാട്ടര്‍ പ്യൂരിഫയര്‍ വിപണിയിലെത്തിക്കുന്നത് മോര്‍ഫ് ഇന്ത്യ ലിമിറ്റഡ്, ഇലക്ട്രോലക്സ് ഹോം പ്രോഡക്ട്സ് എന്നിവയുമായുള്ള ബ്രാന്‍ഡ് ലൈസന്‍സിങ്ങ് കരാറിന് കീഴിലാണ്.
മൈക്രോഷീല്ഡ് സംവിധാനത്തോടുകൂടിയവയാണ് കെല്‍വിനേറ്റര്‍ അയോണിയും കെല്‍വിനേറ്റര്‍ അയോണിപ്ലസും. 48 മണിക്കൂര്‍ തുടര്‍ച്ചയായി ലഭിക്കുന്ന ബയോ-പ്യൂരിറ്റി കവചമാണ് ഇതിന്റെ സവിശേഷത. ഈ വര്‍ഷാവസാനത്തോടെ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ കെല്‍വിനേറ്റര്‍ വിപണിയിലെത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: