Thursday, May 15, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്ന്‌ കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ചരമദിനം

Janmabhumi Online by Janmabhumi Online
Aug 14, 2013, 10:33 pm IST
in Vicharam
FacebookTwitterWhatsAppTelegramLinkedinEmail

കഥകളിയിലൂടെ ആഗോളതലത്തില്‍ കേരളത്തിന്റെ യശസ്സ്‌ഉയര്‍ത്തിയ കഥകളിയാചാര്യനാണ്‌ കൃഷ്ണന്‍ നായര്‍. ചൊല്ലിയാട്ടത്തിലും ഇളകിയാട്ടത്തിലും ആംഗികവും സാത്വികവുമായ അഭിനയരീതിയും മനോധര്‍മവും മുദ്രകളുടെ വെടിപ്പും ധ്വന്യാത്മകതയും പച്ച, കത്തി, കരി, താടി, മിനുക്ക്‌ തുടങ്ങിയ വേഷങ്ങളുടെ പകര്‍ന്നാട്ടവും കൃഷ്ണന്‍നായരെ കഥകളിലോകത്ത്‌ മറ്റോരു പകരക്കാരനില്ലാതാക്കി.

കണ്ണൂര്‍ ജില്ലയിലെ ചിറയ്‌ക്കല്‍ താലൂക്കിലുള്ള ചെറുതാഴം അംശം കുന്നുമ്പുറം ദേശം പുതിയേടത്ത്‌ വീട്ടില്‍ കാഞ്ഞിരക്കോട്ടു നാരായണന്‍ നായരുടെയും മാധവിയുടെയും മകനായി 1914 മാര്‍ച്ച്‌ 27 ന്‌ കൃഷ്ണന്‍ നായര്‍ ജനിച്ചു. എട്ടാം വയസ്സില്‍ വിദ്യഭ്യാസം ആരംഭിച്ചു. പതിമൂന്നാം വയസ്സില്‍ ഗുരു ചന്തുപ്പണിക്കരുടെ കയ്യില്‍ നിന്നും കച്ചയും മെഴുക്കും വാങ്ങി കഥകളി അഭ്യസനം തുടങ്ങി. രണ്ട്‌ കൊല്ലത്തിനുശേഷമായിരുന്നു കൃഷ്ണന്‍ നായരുടെ അരങ്ങേറ്റം.

കല്യാണസൗഗന്ധികത്തിലെ കൃഷ്ണനായിട്ടായിരുന്നു അരങ്ങേറ്റ വേഷം. വാരണക്കോട്ട്‌ മനയിലെ നാരായണന്‍ കുഞ്ഞി എഴുന്നള്ളിയേടത്തിന്റെ തീരുമാനപ്രകാരമായിരുന്നു കൃഷ്ണന്റെ വേഷം നിശ്ചയിച്ചത്‌. വാരണക്കോട്ടെ കളിയോഗം നിറുത്തിയതിനുശേഷം കൃഷ്ണന്‍ നായര്‍ മയ്യഴിയില്‍ വാചാലി കൃഷ്ണന്‍ ആരംഭിച്ച കളിയോഗത്തില്‍ ചേര്‍ന്നു. കാവുങ്കല്‍ ശങ്കരപ്പണിക്കര്‍ ആയിരുന്നു മേല്‍നോട്ടവും ആശാനും.

1108ല്‍ കൃഷ്ണന്‍ നായര കലാമണ്ഡലത്തില്‍ എത്തിയ ശേഷമാണ്‌ കൃഷ്ണന്‍ നായര്‍ക്ക്‌ ക്രമമായ ഒരു ശിക്ഷണം ലഭിച്ചത്‌.പതിനാല്‌ കൊല്ലക്കാലത്തോളം അദ്ദേഹം കലാമണ്ഡലത്തില്‍ വിദ്യാര്‍ത്ഥിയായും അദ്ധ്യാപകനായും സേവനം അനുഷ്ഠിച്ചു. ശേഷം കൃഷ്ണന്‍ നായരും ഭാര്യ കല്യാണിക്കുട്ടിയമ്മയും തിരുവനന്തപുരത്ത്‌ ശ്രീചിത്രോദയ കലാലയത്തില്‍ 1941ല്‍ ചേര്‍ന്നു. 1990 ആഗസ്റ്റ്‌ 15 ന്‌ ആട്ടകഥാ ലോകത്തുനിന്നും വിടവാങ്ങി.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

തുളസി നടുമ്പോഴും വളര്‍ത്തുമ്പോഴും ശ്രദ്ധിക്കേണ്ട ചില വാസ്തു കാര്യങ്ങൾ

Kerala

പയ്യന്നൂരില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു: അന്വേഷണം ഊര്‍ജിതം

Kerala

ശശി തരൂര്‍ എം പിക്ക് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ താക്കീത്; പാര്‍ട്ടിയുടെ അഭിപ്രായം പൊതുസമൂഹത്തില്‍ അവതരിപ്പിക്കണം

Kerala

വനം വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയ ജനീഷ് കുമാര്‍ എംഎല്‍എക്ക് പിന്തുണയുമായി സിപിഎം

India

ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാരം ഇറക്കിവെച്ചു;ആത്മീയതപാതയില്‍ ഗുരുപ്രസാദം തേടി കോഹ്ലിയും അനുഷ്ക ശര്‍മ്മയും വൃന്ദാവനില്‍

പുതിയ വാര്‍ത്തകള്‍

പുള്ളിമാനിനെ ഇടിച്ച് കൊന്നു: സ്‌കാനിയ ബസ് വിട്ടു കിട്ടാന്‍ കെ എസ് ആര്‍ ടി സിക്ക് കെട്ടിവയ്‌ക്കേണ്ടി വന്നത് 13 ലക്ഷം രൂപ.

പാക് പ്രധാനമന്ത്രി ഷാബാസ് ഷെരീഫ് (വലത്ത്)

ഇന്ത്യ ഞങ്ങൾക്ക് വെള്ളം തരണം ; സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം : അപേക്ഷയുമായി പാകിസ്ഥാൻ കത്ത്

സഹ ടെലിവിഷന്‍ താരങ്ങളുടെ രാജ്യത്തോടുള്ള വിശ്വാസ്യതയില്‍ സംശയമുണ്ടെന്ന് ഫലാക് നാസ്

പന മുറിക്കുന്നതിനിടെ ദേഹത്ത് വീണ് ഗൃഹനാഥന്‍ മരിച്ചു

കണ്ണൂരില്‍ മലപ്പട്ടത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച സ്തൂപം വീണ്ടും തകര്‍ത്തു

ബുള്ളറ്റിനെ തകര്‍ക്കാന്‍ കവാസാക്കി എലിമിനേറ്റര്‍

വേടന്റെ ജാതിവെറി പ്രചാരണം നവ കേരളത്തിനായി ചങ്ങല തീര്‍ക്കുന്ന ഇടത് അടിമക്കൂട്ടത്തിന്റെ സംഭാവനയോ : എന്‍. ഹരി

വടക്കേക്കര കൂട്ടകൊലപാതകം : പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് കനേഡിയൻ മന്ത്രി അനിത ആനന്ദ്

ഇന്ത്യയിൽ പ്രഭാതഭക്ഷണം കഴിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു ; ഡൽഹിക്ക് മുകളിൽ പാകിസ്താന്റെ പതാക ഉയർത്താനും മടിക്കില്ല ; പാക് ഭീകരനേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies