കൊച്ചി: സ്വാതന്ത്ര്യ ദിനാഘോഷ വേളയില്‍ കേരളത്തിലെ ജിഎസ്എം പ്രീ പേ (2ജി നെറ്റ് വര്‍ക്ക്) ഉപഭോക്താക്കള്ക്കാായി, ടാറ്റാ ടെലി സര്‍വ്വീസസ് ലിമിറ്റഡിന്റെ ഏകീകൃത ടെലികോം ബ്രാന്‍ഡായ, ടാറ്റാ ഡോകോമോ ഫ്രീഡം ഓഫര്‍ അവതരിപ്പിച്ചു.
ഈ ഓഫര്‍ പ്രകാരം, 31 രൂപയുടെ റീ ചാര്‍ജ്ജിലൂടെ, 7 ദിവസത്തേക്ക് സൗജന്യ 1947 എംബി 2 ജി ഡാറ്റാ ഉപയോഗം കസ്റ്റമേഴ്സിന് വാഗ്ദാനം ചെയ്യുന്നു. ഓഗസ്റ്റ് 31 വരെയുള്ള റീ ചാര്‍ജ്ജുകള്‍ക്ക് മാത്രമേ ഈ ആനുകൂല്യം ലഭ്യമാകൂവെന്ന് ഓഫര്‍ അവതരിപ്പിച്ചുകൊണ്ട് ടാറ്റാ ഡോകോമോ തമിഴ്നാട് ആന്റ് കേരള സര്‍ക്കിള്‍, മൊബിലിറ്റി ബിസിനസ്സ് യൂണിറ്റ്, ഹബ് മേധാവി രജന്‍ ഗുപ്ത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: