Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജനവിധി തേടണം: പി.കെ. കൃഷ്ണദാസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2013, 09:35 pm IST
in Kerala

തിരുവനന്തപുരം: അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രാജിവച്ച്‌ ജനവിധി തേടണമെന്ന്‌ ബിജെപി ദേശീയസെക്രട്ടറി പി.കെ. കൃഷ്ണദാസ്‌. മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ സെക്രട്ടേറിയേറ്റിനു മുന്നില്‍ ബിജെപി നടത്തിയ സംസ്ഥാനഭാരവാഹികളുടെ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ സര്‍ക്കാര്‍ നിഷ്ക്രിയമായി. മന്ത്രിമാര്‍ ജനങ്ങളില്‍ നിന്ന്‌ അകന്നുപോയിരിക്കുന്നു. വലിയ ഭരണഘടനാ പ്രതിസന്ധിയാണ്‌ കേരളത്തില്‍ സംഭവിച്ചിരിക്കുന്നത്‌. ഇതിനെതിരെയുള്ള പ്രതിഷേധങ്ങളെ ഭീഷണി കൊണ്ട്‌ നേരിടുകയാണ്‌ സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിയുള്‍പ്പടെ ഭൂരിഭാഗം മന്ത്രിമാരെയും തട്ടിപ്പുസംഘം തട്ടി കളിക്കുകയാണ്‌. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒന്നും മറച്ചുവെയ്‌ക്കാനാകാത്തവിധം നഗ്നനായിക്കഴിഞ്ഞു. സംസ്ഥാനത്തു പട്ടിണിയും മഴക്കെടുതിയുംമൂലം ജനജീവിതം ദുസ്സഹമാവുമ്പോള്‍ തട്ടിപ്പുകേസുകളില്‍ അകപ്പെട്ടു ഒളിച്ചു നടക്കുകയാണ്‌ മന്ത്രിമാര്‍. ഇതെല്ലാം ജനം കാണുന്നുണ്ട്‌. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തരപ്രശ്നങ്ങള്‍ മറച്ചുവെച്ച്‌ നിലവിലുള്ള പ്രതിസന്ധി തരണം ചെയ്യാന്‍ കോണ്‍ഗ്രസ്‌ കണ്ടുപിടിച്ച കുറുക്കുവഴിയാണ്‌ പുനഃസംഘടനയെന്നും കൃഷ്ണദാസ്‌ കുറ്റപ്പെടുത്തി. ഘടകക്ഷികള്‍ മിക്കതും സര്‍ക്കാരില്‍ അവിശ്വാസം പ്രകടിപ്പിച്ചിരിക്കുന്നു. സിഎംപി, ജെഎസ്‌എസ്‌, കേരള കോണ്‍ഗ്രസ്‌(ജേക്കബ്‌), പാര്‍ട്ടികളെല്ലാം മുന്നണിയില്‍ അസംതൃപ്തി പ്രകടിപ്പിച്ചു. ജനങ്ങള്‍ക്ക്‌ ശാപവും ഭാരവുമായിതീര്‍ന്ന ജനങ്ങളില്‍ നിന്നും അകന്നുപോയ സര്‍ക്കാരിന്‌ തുടര്‍ന്നു ഭരിക്കാനുള്ള അവകാശമില്ലെന്നും കൃഷ്ണദാസ്‌ പറഞ്ഞു. ഇത്തരം നാണം കെട്ട ഗവണ്‍മെന്റ്‌ കേരളരാഷ്‌ട്രീയത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. ചെന്നിത്തല കേരളത്തില്‍ ഉപമുഖ്യമന്ത്രിയായതുകൊണ്ട്‌ പ്രശ്നങ്ങള്‍ അവസാനിക്കില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രാജിവെച്ചു പുറത്തുപോകണം. അതുവരെ ബിജെപി പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോകും, അദ്ദേഹം പറഞ്ഞു.

തട്ടിപ്പുകാരെ പിടികൂടുന്നതിനുപകരം തട്ടിപ്പുകാര്‍ക്ക്‌ കുടചൂടുകയാണ്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്യുന്നതെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ ആരോപിച്ചു. സെക്രട്ടറിയേറ്റ്‌ ധര്‍ണ്ണയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം തട്ടിപ്പുകാര്‍ മന്ത്രിമാരായി തുടരുന്നത്‌ അഴിമതികള്‍ പെരുകുന്നതിനു കാരണമാകും. ജനങ്ങളെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു. രമേശ്‌ ചെന്നിത്തല മന്ത്രിസഭയിലേക്കു വന്നതുകൊണ്ട്‌ പ്രശ്നങ്ങള്‍ അവസാനിക്കുമെന്നു കരുതേണ്ടെന്നും മുരളീധരന്‍ പറഞ്ഞു. ബിജെപി ദേശീയ സമതി അംഗങ്ങളായ സി.കെ.പത്മനാഭന്‍, ശോഭാ സുരേന്ദ്രന്‍, സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എം.ടി.രമേശ്‌, ജനറല്‍ സെക്രട്ടറിമാരായ എ.എന്‍.രാധാകൃഷ്ണന്‍, കെ.സുരേന്ദ്രന്‍, സംസ്ഥാന സെക്രട്ടറിമാരായ സി.ശിവന്‍കുട്ടി, ജെ. ആര്‍.പത്മകുമാര്‍, വി.വി.രാജന്‍ ജില്ലാപ്രസിഡന്റ്‌ കരമനജയന്‍ തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

World

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)
Kerala

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

India

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

World

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കരുത്ത് : 15000 അടി ഉയരത്തിൽ വീണ്ടും പ്രചണ്ഡിന്റെ അഭ്യാസപ്രകടനം

കാസര്‍കോട് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

മുംബൈയില്‍ അധോലോകരാജാവായി വാണ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

40 വര്‍ഷത്തിന് ശേഷം ദാവൂദ് ഇബ്രാഹിമിനെ ഭയമില്ലാത്ത മഹാരാഷ്‌ട്ര പിറന്നിരിയ്‌ക്കുന്നു…ശിവജിമാര്‍ വീണ്ടും ഉദയം ചെയ്തിരിക്കുന്നു…

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.