കോതമംഗലം: സോളാര്‍ പ്രശ്നത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി കവളങ്ങാട് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകിട്ട് 4 മണിമുതല്‍ നേര്യമംഗലം ടൗണില്‍ സായാഹ്നധര്‍ണ്ണ നടക്കും. ബിജെപി നേതാക്കളായ എം.എന്‍.ഗംഗാധരന്, സന്തോഷ് പത്മനാഭന്, പി.കെ.ബാബു, അനില്‍ ആനന്ദ്, ടി.എസ്.സുനീഷ് എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: