മുഖത്തല: ബാലഗോകുലം നടുവിലക്കര യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രക്ഷകര്‍തൃസംഗമം ശ്രദ്ധേയമായി.
ശ്രീവിലാസം എന്‍എസ്എസ് കരയോഗം ഹാളില്‍ നടന്ന പരിപാടി ജില്ലാ ഓംബുഡ്സ്മാന് ബി.സി.മേനോന് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ബാലന്‍പിള്ള അധ്യക്ഷനായിരുന്നു. ബാലഗോകുലം തിരുവനന്തപുരം മേഖലാ സംഘനാ കാര്യദര്‍ശി എസ്.വാരിജാക്ഷന്‍ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ഉപാധ്യക്ഷന്‍ ആര്.പ്രസാദ്, വിനോദ്, സുബൈദ ടീച്ചര്‍, ഗോപാലപിള്ള, വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: