ലിമ: പെറുവില്‍ പ്രസിഡന്റ് ഒലാന്‍ദ ഹുമലയ്ക്കെതിരേ ശക്തമായ പ്രതിഷേധം. ജനങ്ങള്‍ക്ക് നടത്തിയ വാഗ്ദാനങ്ങളൊന്നും പ്രസിഡന്റ് പാലിച്ചില്ലെന്ന് ആരോപിച്ച് വിദ്യാര്‍ഥികളും മനുഷ്യാവകാശ സംഘനകളുമടങ്ങുന്ന ആയിരങ്ങളാണ് തെരുവിലിറങ്ങിത്.
സ്കൂളുകളുടെയും തൊഴിലിന്റെയും കാര്യത്തില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നാണ് ആരോപണം. മാര്‍ സംഘര്ഷഭരിതമാകുമെന്നതിനാല് ജലപീരങ്കിയും ടിയര്‍ ഗ്യാസും പ്രയോഗിച്ചാണ് പോലീസ് സ്ഥിതി നിയന്ത്രിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: