കാസര്‍കോട്: നിരോധനാജ്ഞ ലംഘിച്ച് പല സ്ഥലങ്ങളിലും മതതീവ്രവാദികളുടെ പ്രകടനം. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഇന്നലെ ഉച്ചയോടെ കാസര്‍കോട് താലൂക്കിലും ഹോസ്ദുര്‍ഗ്ഗ് പോലീസ് സര്‍ക്കിള്‍ പരിധിയിലും ൧൪൪ പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിതിനു പിന്നാലെയാണ് പോലീസിണ്റ്റെ അകമ്പടിയോടെ പ്രകടനം നടന്നത്. ബദിയടുക്ക, പള്ളിക്കര തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രകടനം നടന്നത്. ബദിയടുക്കയില്‍ തടിച്ചുകൂടിയ മതതീവ്രവാദികളെ പോലീസ് വിരട്ടിയോടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: