തിരുവനന്തപുരം; സോളാര്‍ തട്ടിപ്പിനെ തുടര്‍ന്ന് വിവാദത്തിലായ സര്‍ക്കാരിനെ അട്ടിമറിക്കേണ്ട കാര്യമില്ലെന്നും അട്ടിമറിക്കാന്‍ ശ്രമിക്കേണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ധാരണ.
സ്വാഭാവികമായി സര്‍ക്കാര്‍ വിഴുമെന്നും അപ്പോള്‍ മാത്രം ഇടപ്പെട്ടാല്‍ മതിയെന്നും യോഗത്തിലെ തീരുമാനം.
സോളാറുമായി ബന്ധപ്പൈട്ട് മുഖ്യമന്ത്രിക്കെതിരെ നടക്കുന്ന പ്രക്ഷോഭ സമരങ്ങള്‍ ശക്തമാക്കാനും ആശ്രയ ട്രസ്റ്റിന് ടീം സോളാറില്‍ നിന്ന് സംഭാവന ലഭിച്ചതടക്കമുള്ള വിഷയങ്ങള്‍ ഇതിന്റെ ഭാഗമായി ശക്തമായി ഉയര്‍ത്തിക്കൊണ്ടുവരാനും യോഗത്തില്‍ തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: