പവിത്രത എന്തെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കണം. ഈശ്വരന് മനുഷ്യരൂപത്തില്‍ അവതരിക്കുന്നു എന്ന് പുരാണങ്ങള്‍ പറയുന്നു. ഈശ്വരന് മനുഷ്യരൂപം സ്വീകരിച്ചാല്‍ മാത്രമേ മനുഷ്യര്‍ക്ക് പവിത്രത തിരിച്ചറിയാനും അനുഭവിക്കാനും കഴിയൂ. മനുഷ്യജീവിതം ഉയര്‍ന്ന സാംസ്കാരിക തലത്തിലേക്കെത്തുമ്പോള്‍ അത് വിശുദ്ധമായി മാറുന്നു. ജീവിതത്തിന്റെയും അനശ്വരതയുടെയും ഗുണനഫലമാണ് ഈശ്വരന്. വിരാട് സ്വരൂപനാകട്ടെ ശരീരത്തിന്റെയും അനശ്വരതയുടെയും ഗുണനഫലവും. ഈശ്വരനും വിരാട്സ്വരൂപനും ഹിരണ്യഗര്‍ഭനും വ്യത്യസ്തരല്ല. അവരെല്ലാം മനുഷ്യനില്‍ തന്നെയുണ്ട്.
– ശ്രീ സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: