കണ്ണൂര്‍: കരുണാകരന് ട്രസ്റ്റിന്റെ പേരില്‍ പണം തട്ടിയെന്ന് തെളിഞ്ഞാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് കെ സുധാകരന് എംപി. എന്നാല്‍ ഇതില്‍ വാസ്തവമില്ലെന്നും നിയമവിധേയമായാണ് രാജാ സ്കൂള്‍ വാങ്ങാന്‍ കെ കരുണാകരന് ട്രസ്റ്റ് ശ്രമിച്ചതെന്നും സുധാകരന് പറഞ്ഞു.
നേരത്തെ ചിറയ്ക്കല്‍ രാജാ സ്കൂള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് കെ സുധാകരന് 50 ലക്ഷം ഡൊണേഷന്‍ ആവശ്യപ്പെട്ടുവെന്ന് കണ്ണൂര്‍ ചിറയ്ക്കല്‍ രാജകുടുംബത്തിന്റെ ആരോപണത്തെ തുടര്‍ന്ന് പ്രികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: