പ്രപഞ്ചം ഭഗവാന്റെ ഉടയാടയാണ്. അതുകൊണ്ട് അത് മിഥ്യയെന്നോ അയഥാര്‍ത്ഥമെന്നോ തള്ളിക്കളയാവതല്ല. അതിന് സാപേക്ഷമൂല്യവും നൈമിത്തികപ്രയോജനവുമുണ്ട്. ഇക്കണ്ടതെല്ലാം അവിടുന്നാണ്. ഓരോ കര്‍മഫലങ്ങളും അവിടുത്തെ ഹിതമാണ്, ഓരോ കര്‍മവും അവിടുത്തേക്കുള്ള ആരാധനയാണ്. എന്നവിശ്വാസത്തോടെ പ്രവൃത്തി തുടര്‍ന്നാല്‍ പ്രപഞ്ചം കെണിയായിപ്പോവില്ല.
– ശ്രീ സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: