ന്യൂദല്‍ഹി: കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ സി.പി.എം പോളിറ്റ്ബ്യൂറോ യോഗം ഈ മാസം 20നു ചേരും. സോളാര്‍ വിവാദവും കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എങ്ങനെ ഉപയോഗപ്പെടുത്തണമെന്നതുമാകും പ്രധാന ചര്‍ച്ചയാവുക.

പ്രതികരിക്കാൻ ഇവിടെ എഴുതുക: