തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി അടിയന്തര മന്ത്രിസഭായോഗം ചേര്‍ന്നു. മുഖ്യമന്ത്രിക്ക് പൂര്‍ണ പിന്തുണ നല്കാന് യോഗം തിരുമാനിച്ചു. രാവിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി രാജി വയ്ക്കേണ്ടതില്ലെന്നും പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളെ യു.ഡി.എഫ് ഒന്നിച്ച് നേരിടുമെന്നും യോഗം തീരുമാനിച്ചു.
ഇന്നലെ ചേര്‍ന്ന അടിയന്തര യുഡിഎഫ് നേതൃയോഗവും ഇത്തരത്തിലാണ് ധാരണയിലെത്തിയത്. ആരോപണങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി രാജി സന്നദ്ധത അറിയിച്ചെങ്കിലും അത് വേണ്ടെന്ന തീരുമാനമാണ് യു.ഡി.എഫ് യോഗം കൈക്കൊണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: