കസറഗോഡ്: കോണ്‍ഗ്രസിണ്റ്റെ നട്ടെല്ല് ലീഗിനു മുന്നില്‍ അടിയറവ് വെച്ചു വെന്ന് യുവമോര്‍ച്ച ജില്ലാ സെക്രട്ടറി പി.ആര്.സുനില്‍ ആരോപിച്ചു. ഇതിണ്റ്റെ ഉത്തമ്മ ഉദാഹരണ മാണ് കഴിഞ്ഞദിവസം യൂത്ത് ലീഗ് മുരളിയുടെയും ആര്യാടണ്റ്റെയും കോലം കത്തിച്ചിട്ടും ഒരക്ഷരം പ്രതികരികാത്തത്. വാക്കുകള്‍ കൊണ്ടല്ല പ്രവൃത്തികള്‍ കൊണ്ടാണ് കോണ്‍ഗ്രസ് ലീഗിന് മറുപടി കൊടുകേണ്ടത്. മതേതര പാര്‍ട്ടിയാണ് എന്നവകാശപെടുന്ന കോണ്‍ഗ്രസ് വര്‍ഗീയ പാര്‍ട്ടിയായ ലീഗുമായുള്ള ബന്ധം ഉപേക്ഷിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് പി.ആര്.സുനില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: