കൊച്ചി: കറ്റാര്‍ വാഴയുടേയും വെള്ളാമ്പലിന്റെയും മിശ്രണമായ ഗോദ്റെജ് നമ്പര്‍ വണ്‍ അലോവേര വൈറ്റ് ലിലി സ്നാന സോപ്പ്, ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് വിപണിയില്‍ എത്തിച്ചു. കറ്റാര്‍ വാഴയുടെ സത്തും വെള്ളാമ്പല്‍ പൂവിന്റെ സുഗന്ധവും നിറഞ്ഞതാണ് പുതിയ സോപ്പെന്ന് നിര്‍മാതാക്കള്‍ പറയുന്നു.
76 ശതമാനം ടി എഫ് എം (ടോട്ടല്‍ ഫാറ്റി മാറ്റര്‍) അടങ്ങിയ ഗോദ്റെജ് നമ്പര്‍ വണ്‍ അലോവേര ആന്‍ഡ് വൈറ്റ് ലിലി ഗ്രേഡ് വണ്‍ സോപ്പാണ്. നാല് സോപ്പുകളടങ്ങിയ 100 ഗ്രാം പായ്ക്കിന്റെ വില 60 രൂപ; നാല് സോപ്പുകളടങ്ങിയ 75 ഗ്രാം പായ്ക്കിന്റെ വില 40 രൂപ. 60 ഗ്രാം പായ്ക്കിന്റെ വില 30 രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: