വാഷിംഗ്ടണ്‍: നൂറ്റൊന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി വിംബിള്‍ഡനിലെ പുരുഷ വിഭാഗം സിംഗിള്‍സിലെ മൂന്നാം റൗണ്ടില്‍ കളിക്കാന്‍ ഒരു അമേരിക്കകാരന് പോലുമില്ല.
156-ാം റാങ്കുകാരന് ബോബി റൈനോള്‍ഡ് നോവാക്ക് ദ്യോക്കോവിച്ചിന് മുന്നില്‍ കീഴടങ്ങിയതോടെ അമേരിക്കന്‍ പുരുഷ വിഭാഗത്തിലെ അവസാന താരവും കൊഴിഞ്ഞു
1912ലായിരുന്നു വിംബിള്‍ഡനിലെ പുരുഷവിഭാഗത്തില്‍ ഒരു അമേരിക്കകാരന് പോലും കടക്കാതെ പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: