കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത.എസ്.നായരുടെ ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ് കോടതി തള്ളി. തൃശൂര്‍ സ്വദേശി സാജിദില്‍ നിന്ന് കാറ്റാടി കമ്പനിക്കായി 40 ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് സരിത ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
പ്രതിക്ക് ജാമ്യം നല്കിയാല് കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിന് ഇടയാക്കുമെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്ത പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: