മോസ്കോ: അമേരിക്ക ഫോണ്‍, വെബ്സൈറ്റ് വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ എന്‍എസ്ഐ ജീവനക്കാരന് എഡ്വേര്‍ഡ് സ്നോഡനെ സംരക്ഷിക്കാനുള്ള നീക്കങ്ങള്‍ തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് റഷ്യ. സ്നോഡനുമായി റഷ്യയ്ക്ക് യാതൊരു ബന്ധവുമില്ല
റഷ്യയില്‍ സ്നോഡന് എത്തിയെന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണ്. സ്നോഡനെ കണ്ടെത്താന്‍ കഴിയാത്തതിന് തങ്ങളെ കുറ്റപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും റഷ്യന്‍ വിദേശ കാര്യമന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: