തിരുവനന്തപുരം: സിബിഎസ്ഇ പ്ലസ് ടു പരീക്ഷയില്‍ കേരളത്തില്‍ 92.90 ശതമാനം വിജയം. ആണ്‍കുട്ടികളില്‍ 90.31 ശതമാനവും പെണ്‍കുട്ടികളില്‍ 95.63 ശതമാനം പേരുമാണ് വിജയിച്ചത്.
പരീക്ഷഫലം സിബിഎസ്ഇ വെബ്‌സൈറ്റില്‍ അറിയാം. ഇന്നലെ പ്രഖ്യാപിച്ച പത്താം ക്ലാസ് പരീക്ഷാഫലത്തില്‍ കേരളത്തില്‍ നിന്നും 99.27 ശതമാനമായിരുന്നു വിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: