തിരുവനന്തപുരം : വി.എസ് ആവശ്യപ്പെട്ടാല്‍ വി.എസുമായി സഹകരണം തുടരുമെന്ന് പുറത്താക്കപ്പെട്ട ശശിധരന്. വി.എസ് നിലപാടില്‍ ഉറച്ച് മുന്നോട്ട് പോകുമെന്നും, വി.എസിന്റെ പോരാട്ടങ്ങളില്‍ തങ്ങളുടെ ആവശ്യമില്ലെന്നും ശശിധരന് പറഞ്ഞു.
വിശ്വസ്തരുടെ സംഘത്തില്‍ പുതിയ അംഗത്തെ തെരഞ്ഞെടുക്കുക എന്നത് ശ്രമകരമായ ജോലിയാണ്. അതിനാല്‍ ആ ബുദ്ധിമുട്ട് പരിഹരിക്കാന്‍ സഹായിക്കുമെന്നും ശശിധരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: