അക്ര: ഘാനയില്‍ മലയാളി വെടിയേറ്റു മരിച്ചു. കൊട്ടാരക്കര താരമക്കുടി സ്വദേശി രാജേഷ് മുരളീധര(23)നാണ് കൊല്ലപ്പെട്ടത്. കൊല്ലം പുത്തൂരിലെ സ്വകാര്യ കശുവണ്ടി ഫാക്ടറിയിലെ ഉദ്യോഗസ്ഥനാണ്.
കശുവണ്ടി ഇറക്കുമതിക്കായി ജനുവരിയിലാണ് ഘാനയിലെത്തിയത്. വെള്ളിയാഴ്ച രാത്രി താമസസ്ഥലത്ത്് എത്തിയ കൊള്ളക്കാരാണ് വെടിയുതിര്‍ത്തതെന്നാണ് വീട്ടുകാര്‍ക്ക് വിവരം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: