തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ്ടു,വി എച്ച് എസ് സി ഫലങ്ങള്‍ പ്രഖ്യാപിച്ചു പ്ലസ്ടുവിന് 81.34 ശതമാനം വിജയമുണ്ട്. 42 സ്കൂളുകള്‍ 100 ശതമാനം വിജയം നേടി
ഏറ്റവും കൂടുതല്‍ വിജയം ഏറണാകുളത്ത് 84.82 % ഏറ്റവും കുറവ് വിജയശതമാനം പത്തനംതിട്ടയിലാണ് .5132 പേര്‍ക്ക് ഏല്ലാ വിഷയത്തിലും എ പ്ലസ് കിട്ടി
അതേസമയം വി എച്ച് എസ് സിയില്‍ 90.32 ശതമാനം വിജയം ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: