റോം:സ്വവര്‍ഗാനുരാഗികളെ ആക്ഷേപിച്ച ഇറ്റാലിയന്‍ വനിതാമന്ത്രി രാജി വച്ചു. സ്ഥിതിസമത്വ സഹമന്ത്രി മിച്ചേലാ ബിയാങ്കോഫോയര് ആണു രാജിവച്ചത്. സ്വര്‍ഗാനുരാഗികള്‍ അനുഭവിക്കുന്ന വിവേചനം കൂട്ടായി താമസിക്കുന്നതിലൂടെ വരുത്തി വച്ചതാണെന്ന പരാമര്‍ശമാണു വിവാദമായത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: