തിരുവനന്തപുരം: കൂടംകുളം ആണവ നിലയത്തിനു പ്രവര്‍ത്തനാനുമതി നല്കിയ സുപ്രീംകോടതി വിധി നിര്‍ഭാഗ്യകരമെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്
നിലയത്തിനു സുസ്ഥിര സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണു കോടതി വിധി. ഇതു ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുന്നു. കൂടംകുളത്തെ ജനത ജീവിക്കാനുള്ള ധര്‍മ സമരത്തിലാണെന്നും പ്രസ്താവനയില്‍ വിഎസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: