ശാസ്താംകോട്ട: കുന്നത്തൂരില്‍ വെള്ളക്കെട്ടില്‍ മുങ്ങിയ ഒമ്പതു വയസുകാരനെയും അമ്മയെയും മറ്റൊരു സ്ത്രീയെയും അത്ഭുതകരമായി രക്ഷിച്ച അഞ്ചംഗസംഘത്തെ ഹിന്ദുഐക്യവേദി ഇന്ന് ആദരിക്കും. വൈകിട്ട് നാലിന് തുരുത്തിക്കര പള്ളിമുക്ക് ജംഗ്ഷനില്‍ നടക്കുന്ന യോഗത്തില്‍ പി.എസ്.ഗോപകുമാര്‍ അധ്യക്ഷനായിരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.അരുണാമണി ഉദ്ഘാടനം നിര്‍വഹിക്കും. ഗോകുലം ഗോപകുമാര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: