കൊച്ചി: പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ കല്യാണ്‍ ജ്വല്ലേഴ്സിന്റെ 49-ാമത് ഷോറൂം സൂറത്തില്‍ ആരംഭിച്ചു.
സൂറത്ത് എംഎല്‍എയും മുന്‍ മന്ത്രിയുമായ നറോത്തം പട്ടേല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കല്യാണ്‍ ജ്വല്ലേഴ്സ് എംഡി ടി.എസ്.കല്യാണ രാമന്, എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്, രമേഷ് കല്യാണരാമന്, കല്യാണ്‍ സാരീസ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്.രാമചന്ദ്രന്, കല്യാണ്‍ സില്‍ക്സ് എംഡി ടി.എസ്.പട്ടാഭിരാമന്, കല്യാണ്‍ ഡെവലപ്പേഴ്സ് എംഡി ആര്.കാര്‍ത്തിക് എന്നിവരും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: