ശാസ്താംകോട്ട: കേരളത്തിന്റെ മുക്കിലും മൂലയിലും ആയുധകൂമ്പാരമൊരുക്കുന്ന ഇസ്ലാമിക ഭീകരരില്‍ നിന്നും കേരളത്തെ മോചിപ്പിക്കണമെന്ന് ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി ബി. ശൈലേന്ദ്രന് ആവശ്യപ്പെട്ടു. കുന്നത്തൂര്‍ താലൂക്ക് കമ്മിറ്റി നേതൃത്വത്തില്‍ നടത്തിയ താലൂക്കാഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താലൂക്ക് പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ അധ്യക്ഷനായിരുന്നു.
ടി. രാജന്, കെ. രവീന്ദ്രന്, ആര്‍എസ്എസ് താലൂക്ക് കാര്യകര്‍ത്താക്കളായ കല്ലട ബി. രജനീഷ്, ടി. രതീഷ്, ബിജെപി നിയോജകമണ്ഡലം സെക്രട്ടറി മുതുപിലാക്കാട് രാജേന്ദ്രന്, ബിഎംഎസ് മേഖലാ പ്രസിഡന്റ് എന്‍. ഓമനക്കുട്ടന്‍പിള്ള, സെക്രട്ടറി കിടങ്ങയം സോമന്, വിശ്വഹിന്ദു പരിഷത്ത് ജില്ലാ വൈസ്പ്രസിഡന്റ് കൊമ്പിപ്പിള്ളില്‍ ജയദേവന്, തുരുത്തിക്കര ജയകുമാര്‍, കരുണാകരന്‍നായര്‍, ആര്. രാജീവ്, ശാസ്താംകോട്ട മണികണ്ഠന്, ബി. ശിവശങ്കരക്കുറുപ്പ് മുതലായവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: