Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഐപിഎല്‍ വിക്കറ്റ്‌ വേട്ടയില്‍ അമിത്‌ മിശ്ര റെക്കോര്‍ഡിനൊപ്പം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2013, 10:32 pm IST
in Cricket

ഹൈദരാബാദ്‌: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ്‌ ഹൈദരാബാദിന്റെ സ്പിന്നര്‍ അമിത്‌ മിശ്ര വിക്കറ്റ്‌ വേട്ടയില്‍ റെക്കോര്‍ഡിനൊപ്പമെത്തി. ഏറ്റവും കൂടുതല്‍ വിക്കറ്റ്‌ വീഴ്‌ത്തിയ ലസിത്‌ മലിംഗയുടെ 85 വിക്കറ്റ്‌ എന്ന നേട്ടത്തിനൊപ്പമാണ്‌ അമിത്‌ മിശ്ര എത്തിയത്‌. വെള്ളിയാഴ്ച കിംഗ്സ്‌ ഇലവനെതിരെ നടന്ന മത്സരത്തില്‍ രണ്ട്‌ വിക്കറ്റ്‌ വീഴ്‌ത്തിയാണ്‌ മിശ്ര ഈ നേട്ടം കൈവരിച്ചത്‌. അഷര്‍ മഹ്മൂദ്‌, മനന്‍ വോറ എന്നിവരുടെ വിക്കറ്റുകളാണ്‌ അമിത്‌ പിഴുതത്‌.

പഞ്ചാബിനെതിരായ മത്സരത്തില്‍ അഷര്‍ മഹ്മൂദിനെ ആശിഷ്‌ റെഡ്ഡിയുടെ കൈകളില്‍ എത്തിച്ചാണ്‌ അമിത്‌ മിശ്ര 84-ാ‍ം വിക്കറ്റ്‌ സ്വന്തമാക്കിയത്‌. പിന്നീട്‌ മനന്‍ വോറയെ ഇഷാന്ത്‌ ശര്‍മ്മയുടെ കൈകളിലെത്തിച്ച്‌ അമിത്‌ ഐപിഎല്‍ വിക്കറ്റുകളുടെ എണ്ണം 85 ആക്കി.

കഴിഞ്ഞ ദിവസം പൂനെക്കെതിരായ മത്സരത്തില്‍ ഹാട്രിക്‌ നേടിയ അമിതിന്‌ ഒരു പന്തിന്റെ വ്യത്യാസത്തിലാണ്‌ തുടര്‍ച്ചയായി നാല്‌ വിക്കേറ്റ്ന്ന അപൂര്‍വ നേട്ടം നഷ്ടമായത്‌. ഐപിഎല്‍ ചരിത്രത്തില്‍ അമിത്‌ മിശ്രയുടെ മൂന്നാമത്തെ ഹാട്രിക്കായിരുന്നു പഞ്ചാബിനെതിരെ പിറന്നത്‌.

2008-2011 സീസണുകളിലായിരുന്നു ഇതിനു മുന്‍പ്‌ അമിത്‌ മിശ്രയുടെ ഹാട്രിക്‌ പ്രകടനം. ഇതോടെ ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഹാട്രിക്കെന്ന റെക്കോര്‍ഡും ഈ ഹരിയാനക്കാരന്‍ സ്വന്തം പേരിലാക്കി.

ആറാം സീസണില്‍ ഏഴു മത്സരങ്ങളില്‍ നിന്നായി 23.50 ശരാശരിയില്‍ 11 വിക്കറ്റുകളാണ്‌ ഇതുവരെ അമിതിന്റെ സമ്പാദ്യം. പര്‍പ്പിള്‍ ക്യാപ്പിനായുള്ള മത്സരത്തില്‍ കൊല്‍ക്കത്തയുടെ സുനില്‍ നരെയ്നാണ്‌ അമിതിന്‌ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.

അമിത്‌ മിശ്രയ്‌ക്ക്‌ പുറമെ ഒന്‍പത്‌ വിക്കറ്റ്‌ വീതം വീഴ്‌ത്തിയ ഇഷാന്ത്‌ ശര്‍മ്മയും തിസാര പെരേരയും ഹൈദരാബാദിന്റെ വിജയത്തിലെ നിര്‍ണ്ണായക ഘടകങ്ങളാണ്‌. 2013 ഐപിഎല്ലിലെ മികച്ച ഏഴു ബൗളര്‍മാരില്‍ മൂന്ന്‌ പേരും ഹൈദരാബാദ്‌ സണ്‍റൈസേഴ്സ്‌ താരങ്ങളാണെന്നത്‌ ശ്രദ്ധേയമാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

India

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

Local News

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

World

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു
India

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

വേടന്റെ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്ന അമ്പലക്കമ്മറ്റി, പാട്ട് വിലക്കി; വേടന്‍ ഇറങ്ങിപ്പോയി

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.